-
രണ്ടാം വർഷ ഫുൾകോർസ്,റീ അഡ്മിഷൻ, ലാറ്ററൽ എൻട്രി,കംപാർട്മെന്റൽ എന്നീ വിദ്യാർഥികളുടെ മാതാപിതാക്കളുടെ പേര് രേഖപ്പെടുത്തുവാൻ ഉള്ള ലിങ്കും ഇപ്പോൾ ലഭ്യമാണ്
-
രണ്ടാം വർഷ ഫുൾകോർസ്,റീ അഡ്മിഷൻ, ലാറ്ററൽ എൻട്രി,കംപാർട്മെന്റൽ എന്നീ വിദ്യാർഥികളുടെ ഫോട്ടോ അപ്ലോഡ് ചെയ്യുവാൻ ഉള്ള ലിങ്ക് ഇപ്പോൾ ഐ-exam ൽ ലഭ്യമാണ് ,സെക്കന്റ് ഇയർ നോമിനൽ റോൾ പ്രസിദ്ധീകരിച്ചു
-
ഒന്നാം വർഷ വിദ്യാർത്ഥികളെ പൊതു പരീക്ഷയിൽ നിന്ന് വിവിധ കാരണങ്ങളാൽ unregister ചെയ്യുവാൻ ഉള്ള ലിങ്ക് ഇപ്പോൾ iexam ൽ ലഭ്യമാണ്. അവസാന തീയതി 30/01/2023
-
രണ്ടാം വർഷ 2023 പ്രായോഗിക പരീക്ഷയ്ക്കു നിയോഗിച്ചിട്ടുള്ള അദ്ധ്യാപകരുടെ ലിസ്റ്റ് ഇപ്പോൾ iexam സ്കൂൾ ലോഗിനിൽ ലഭ്യമാണ്
Latest Notifications
Notifications Unavailable